Tuesday, September 30, 2008

പെണ്ണ്!!

കര്‍ക്കിടകം നോറ്റ വെയിലും നല്ല കാമുകിയും ഒരുപോലെയാണ്;
നിനച്ചിരിക്കാതെ ചതിച്ചുകളയും!!

പെറ്റപെണ്ണിന് ഒന്നേ പറയാനുള്ളൂ, അവന് അച്ഛന്റെ മുഖമാണ്;
അച്ഛനാരെന്നല്ല!!

എല്ലാ സ്ത്രീയും ഫെമിനിസ്റ്റാണ്,
പുരുഷന്റെ കൈപ്പിടിയില് ഒതുങ്ങുന്ന സ്ത്രീത്വം
കിടപ്പറയുടെ സാക്ഷ നീക്കുമ്പോഴൊക്കെയും!!