എല്ലാ വീടുകള്‍ക്കും ഒരു മുറി വേണം.
കരിങ്കല്‍ ഭിത്തികളാല്‍
ശബ്ദ സഞ്ചാരം ലവലേശം ഇല്ലാത്ത
വെളിച്ചം കടക്കാത്ത മുറി.
മാന്യതയുടെ മുഖം നോക്കാതെ
പരസ്പരം പൊട്ടിത്തെറിക്കാന്‍....
കരിങ്കല്‍ ഭിത്തികളാല്‍
ശബ്ദ സഞ്ചാരം ലവലേശം ഇല്ലാത്ത
വെളിച്ചം കടക്കാത്ത മുറി.
മാന്യതയുടെ മുഖം നോക്കാതെ
പരസ്പരം പൊട്ടിത്തെറിക്കാന്‍....