Monday, February 27, 2017

കുടുംബം

എല്ലാ വീടുകള്‍ക്കും ഒരു മുറി വേണം.
കരിങ്കല്‍ ഭിത്തികളാല്‍
ശബ്ദ സഞ്ചാരം ലവലേശം ഇല്ലാത്ത
വെളിച്ചം കടക്കാത്ത മുറി.
മാന്യതയുടെ മുഖം നോക്കാതെ
പരസ്പരം പൊട്ടിത്തെറിക്കാന്‍....

No comments: