Wednesday, October 6, 2010

ശിശിരം

ദലങ്ങളോരോന്നേ
തളിരായ്, പച്ചയായ്, മഞ്ഞയായ്
പിന്നീടൊടുവിൽ പൊഴിഞ്ഞേകാന്തമായിടും
ഈ തരുവിൻ വേദനയിതാരു കാണ്മു...??

No comments: