കര്‍ക്കിടകം നോറ്റ വെയിലും നല്ല കാമുകിയും ഒരുപോലെയാണ്;
നിനച്ചിരിക്കാതെ ചതിച്ചുകളയും!!
പെറ്റപെണ്ണിന് ഒന്നേ പറയാനുള്ളൂ, അവന് അച്ഛന്റെ മുഖമാണ്;
അച്ഛനാരെന്നല്ല!!
എല്ലാ സ്ത്രീയും ഫെമിനിസ്റ്റാണ്,
പുരുഷന്റെ കൈപ്പിടിയില് ഒതുങ്ങുന്ന സ്ത്രീത്വം
കിടപ്പറയുടെ സാക്ഷ നീക്കുമ്പോഴൊക്കെയും!!
4 comments:
superb machaa....
Bold expressions.
But i hardly agree with many of them
യാദൃച്ഛികമായി കയറിപ്പറ്റിയതാണെന്നു പറയാം. ഓടിച്ചുനോക്കിയപ്പോള്‍ കാമ്പുണ്ടെന്നു കണ്ടു. ഇവിടെ എത്തിയതില്‍ സന്തോഷവും ഉണ്ടായി.
കവിത വായിച്ചപ്പോള്‍, ഇങ്ങനെ കുറിച്ചിടണമെന്നും തോന്നി:
'മറിച്ച്, പുരുഷനെ കുറിച്ചും ചിന്തിക്കേണ്ടത് അനിവാര്യം. സ്വാനുഭവം അതിനു വിലക്ക് കല്‍പ്പിക്കുന്നുണ്ടെങ്കില്‍ പോലും ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതു കൊള്ളാം: "എന്തേ, അവള്‍ ഇങ്ങനെ? എന്തേ, അവന്‍ ഇങ്ങനെ?"
ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക, എന്നതത്രെ തിരിച്ചറിവ്. മൗലീകമായ മനുഷ്യാവകാശത്തിലേക്കുള്ള നേര്‍വഴി ഒരുക്കേണ്ടതും തേടേണ്ടതും, ലിംഗഭേദമെന്ന്യെ, മനുഷ്യകര്‍മ്മം തന്നെയാണെന്ന് ധരിച്ചാലും. നീ വിതച്ച വിത്ത് നീ തന്നെ കൊയ്യും, കൊയ്യണം!'
എന്തായാലും, കൈയില്‍ അക്ഷരസമ്പത്തുണ്ടെന്ന് എഴുത്ത് സാക്ഷ്യം വഹിക്കുന്നു. അഭിനന്ദനങ്ങള്‍!
valare nannaayirikkunnu sumith.........congraats.
Post a Comment