കുത്തിവരകള്‍...
Tuesday, April 11, 2017
പൂമരം
"
If you don't like where you are, move, you're not a tree"
നിന്‍റെ വാള്‍ പേപ്പര്‍.
ആത്മാവില്‍
ഒരിക്കലും പറിച്ചു മാറ്റാന്‍ ആകാത്തവിധം
ആഴത്തില്‍ വേരിറങ്ങി
പടര്‍ന്നു പന്തലിച്ച
പൂമരമാണ് നീ എനിക്കെന്ന്
ആരറിയുന്നു??
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment